മാൻ കൊമ്പുമായി പിടിയിലായവർ
Posted On
date_range Updated On
date_range മാൻകൊമ്പുമായി മൂന്നുപേർ പിടിയിൽ
മണ്ണാർക്കാട്: മാൻ കൊമ്പുമായി മൂന്നുപേർ പിടിയിൽ. തെങ്കര മെഴുകുംപാറ ഒടവിൽ വീട്ടിൽ സന്ദീപ് (38), എറണാകുളം മടവൂർ മഞ്ഞംകുഴി വീട്ടിൽ മഹേഷ് (39), തെങ്കര മടലത്ത് വീട്ടിൽ പ്രഭാത് (36) എന്നിവരെയാണ് മണ്ണാർക്കാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മെഴുകുമ്പാറയിൽ പാലക്കാട് ഫ്ലയിങ് സ്‌ക്വാഡും മണ്ണാർക്കാട് ഫോറസ്റ്റും ചേർന്ന് അറസ്റ്റ് ചെയ്തത്.
മണ്ണാർക്കാട് റേഞ്ച് ഓഫിസർ എൻ. സുബൈർ, ഡെപ്യൂട്ടി റേഞ്ചർ രാജേഷ്, പാലക്കാട് ഫ്ലയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസർ റസാഖ്, പുരുഷോത്തമൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.