Posted On
date_range Updated On
date_range ആലുവയിൽ നിന്ന് പ്രായപൂർത്തിയാവാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി
ആലുവ: ആലുവയിൽ നിന്ന് പ്രായപൂർത്തിയാവാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി. തോട്ടക്കാട്ടുകരയിലെ നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് വ്യാഴാഴ്ച പുലർച്ചെ പെൺകുട്ടികളെ കാണാതായത്.
15,16,18 വയസ്സ് പ്രയമുള്ളവരാണ് കുട്ടികൾ. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.