Posted On
date_range Updated On
date_range തിരുവനന്തപുരം സബ് കലക്ടര്‍ ചുമതലയേറ്റു
തിരുവനന്തപുരം: സബ് കnക്ടറായി ഡോ. അശ്വതി ശ്രീനിവാസ് ചുമതലയേറ്റു. കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ സാന്നിധ്യത്തില്‍ എം.എസ് മാധവിക്കുട്ടി നിയുക്ത സബ് കലക്ടര്‍ക്ക് ചുമതല കൈമാറി. നേരത്തെ ഡല്‍ഹിയില്‍ നീതി ആയോഗില്‍ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു.
പാലക്കാട് അസിസ്റ്റന്റ് കലക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയാണ്. 2020 ലാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.