പൊ​ലീ​സ് ഡ്രൈ​വ​ർ പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ചു

ക​ല്ല​മ്പ​ലം: പോ​ലീ​സ് ഡ്രൈ​വ​റെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം ക​ല്ല​മ്പ​ല​ം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഡ്രൈ​വ​ർ മ​നോ​ജ് (42) ആ​ണ് മ​രി​ച്ച​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് മ​നോ​ജ് തൂ​ങ്ങി മ​രി​ച്ച​ത്. വർക്കല പാളയംകുന്ന് സ്വദേശിയാണ് മനോജ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

വ്യാഴാഴ്ച ഡേ ആൻഡ് നൈറ്റ് ഡ്യൂട്ടിയെടുത്ത മനോജ് ഇന്ന് പുലർച്ചെയാണ് മരിച്ചത്. സ്റ്റേഷനിലെ രണ്ടാമത്തെ നിലയിലേക്ക് പോയ മനോജിനെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല. 

Tags:    
News Summary - The police driver hanged himself at the police station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.