Posted On
date_range Updated On
date_range കിണറ്റില്‍ വീണ കുട്ടിയെ രക്ഷിച്ച അഷറഫിനെ കലക്ടര്‍ അനുമോദിച്ചു
നിലയില്ലാ കിണറ്റില്‍ വീണ 10 വയസുകാരനെ സാഹസികമായി രക്ഷിച്ച ഹോട്ടല്‍ ജീവനക്കാരന് ജില്ലാ കലക്ടറുടെ ആദരം. കാക്കനാട് വി.എസ്.എന്‍.എല്‍ റോഡ് ശാന്തിനഗര്‍ ഭാഗത്ത് വാടകക്ക് താമസിക്കുന്ന തിരൂര്‍ സ്വദേശി അഷറഫിനെയാണു കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്ക് പൊന്നാട അണിയിച്ച് ആദരിച്ചത്.
കാക്കനാട് ശാന്തിനഗര്‍ ഭാഗത്ത് ചുറ്റുമതില്‍ ഇല്ലാത്ത കിണറ്റില്‍ അബദ്ധത്തില്‍ വീണ കുട്ടിയെ അരമണിക്കൂറോളം വെള്ളത്തില്‍ ഉയര്‍ത്തി നിര്‍ത്തിയാണ് അഷറഫ് രക്ഷപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.