കാർ മതിലിൽ ഇടിച്ച് തലകീഴായി മറിഞ്ഞു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു -Video

കോഴിക്കോട്: കൊയിലാണ്ടി-താമരശ്ശേരി റോഡിലെ കരുമലയിൽ കാർ മതിലിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന പിഞ്ചു കുഞ്ഞടക്കം നാലുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു.

Full View

ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കൈക്ക് പരിക്കേറ്റ പൂനൂർ സ്വദേശിയായ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. 

Tags:    
News Summary - The car hit a wall and flipped upside down; The passengers had a miraculous escape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.