അ​ടൂ​രി​ൽ ടി​പ്പ​ർ ലോ​റി​യി​ടി​ച്ച്​ ത​ക​ർ​ന്ന എ.​ഐ കാ​മ​റ

അടൂരിൽ ടിപ്പറിടിച്ച് എ.ഐ കാമറ തകർന്നു

അ​ടൂ​ർ: നി​യ​ന്ത്ര​ണം​വി​ട്ട ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് അ​ടൂ​രി​ൽ എ.​ഐ കാ​മ​റ ത​ക​ർ​ന്നു. ഹൈ​സ്കൂ​ൾ ജ​ങ്ഷ​നി​ൽ സ്ഥാ​പി​ച്ച കാ​മ​റ​യാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ഒ​ന്നി​ന് കാ​യം​കു​ളം ഭാ​ഗ​ത്തു​നി​ന്ന്​ അ​ടൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യ ടി​പ്പ​ർ ലോ​റി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ​ത്. ടി​പ്പ​ർ ലോ​റി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Tags:    
News Summary - The AI ​​camera was broken after hitting the tipper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.