ഷനൂബ്
Posted On
date_range Updated On
date_range നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
വളാഞ്ചേരി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ആതവനാട് അമ്പലപ്പറമ്പ് വെട്ടിക്കാട്ട് പാരിക്കുഴിയില്‍ ഷനൂബിനെതിരെയാണ് (37) നടപടി. ഷനൂബിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാക്കി. ഇയാൾ കവര്‍ച്ച, മോഷണം, ലഹരിക്കടത്ത്, വാഹന മോഷണം, ഭവനഭേദനം, അക്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.