Posted On
date_range Updated On
date_range താമരശ്ശേരി ചുരത്തിൽ ലോറി കേടായി; ആറാം വളവിൽ ഗതാഗത കുരുക്ക്
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്. ചുരം ആറാം വളവിലാണ് ഗതാഗതം സ്തംഭിച്ചത്. ലോറി കേടായതിനെ തുടർന്നാണ് സംഭവം.
ഇതേ തുടർന്ന് ചുരം വഴി വാഹനങ്ങൾ കടന്നു പോകുന്നതിന് താമസം നേരിടുന്നുണ്ട്. ഗതാഗത കുരുക്ക് നീക്കാനുള്ള ശ്രമം പൊലീസിന്‍റെ നേതൃത്വത്തിൽ നടന്നു വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.