പ്രധാനാധ്യാപികയെ അധ്യാപിക കടിച്ച്​ പരിക്കേൽപ്പിച്ചതായി പരാതി

മ​ഞ്ചേ​രി: പ്ര​ധാ​നാ​ധ്യാ​പി​ക​യെ അ​ധ്യാ​പി​ക ക​ടി​ച്ച്​ പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യി പ​രാ​തി. ഇ​വ​രെ മ​ഞ്ച േ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​ഞ്ചേ​രി കാ​ര​ക്കു​ന്ന്​​ പഴേടം എ.എൽ.പി സ ്​കൂൾ പ്രധാനാധ്യാപികയായ എൻ.സിദ്​റത്തുൽ മുൻതഹയെയാണ്​ ഇതേ സ്​കൂളിൽ അധ്യാപികയായ സി.എച്ച്​ സൗദത്ത്​ കടിച്ച്​ പരിക്കേൽപ്പിച്ചത്​.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ സ്‌​കൂ​ള്‍ ഓ​ഫി​സി​ലാ​ണ് സം​ഭ​വം. ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന യോ​ഗ​ത്തി​ലെ മി​നു​റ്റ്​​സ്​ ത​യാ​റാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ​ത്രെ കാ​ര​ണം. സ്‌​കൂ​ളി​​​​​െൻറ പ്ര​ഥ​മാ​ധ്യാ​പ​ക സ്ഥാ​ന​ത്തെ ചൊ​ല്ലി നേ​ര​ത്തെ​ത​ന്നെ ത​ര്‍ക്കം നി​ല​വി​ലു​ണ്ട്.

Tags:    
News Summary - teachers issue, Malapurama news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.