Posted On
date_range Updated On
date_range പമ്പ വരെ സർവീസിന് തമിഴ്നാട്; ഹൈകോടതി സർക്കാരിൻെറ വിശദീകരണം തേടി
കൊച്ചി: പമ്പ വരെ സർവ്വീസ് നടത്താൻ അനുമതി തേടി തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ആവശ്യമുന്നയിച്ച സംഭവത്തിൽ ഹ ൈകോടതി സർക്കാരിൻെറ വിശദീകരണം തേടി. 10 ദിവസത്തിനുള്ളിൽ മറുപടി അറിയിക്കാൻ കോടതി നിർദേശം നൽകി. വിഷയത്തിൽ നേരത്തെ ഹരജി നൽകിയപ്പോൾ സർക്കാരിനെ സമീപിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ അനുകൂല തീരുമാനം ഉണ്ടാവാത്ത സാഹചര്യത്തിലാണ് തമിഴ്നാട് വീണ്ടും കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.