Posted On
date_range Updated On
date_range തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്ത ദലിത് യുവാവ് മരിച്ചു
തൃശൂർ: തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാവ് മരിച്ചു. തൃശൂരിലെ വരന്തരപ്പിള്ളി കലവറകുന്ന് സ്വദേശി തിരുവഞ്ചികുളം യോഗേഷ് (42)ആണ് മരിച്ചത്. കോടാലി ശ്രീധരനുമായി ബന്ധപ്പെട്ട കേസിൽ ഒരാഴ്ച മുൻപാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.