Posted On
date_range Updated On
date_range തലാഖ്: യുവതിക്ക് മുക്കാല്‍കോടി ജീവനാംശം നല്കാന് വിധി
ആലപ്പുഴ: തലാഖ് ചൊല്ലിയ കേസിൽ യുവതിക്ക് മുക്കാല്‍ കോടി ജീവനാംശം നല്കാന് കോടതി ഉത്തരവ്. മുസ്ലിം യുവതിയുടെ അവകാശ സംരക്ഷണ നിയമപ്രകാരം ആലപ്പുഴ കാളാത്ത് വാര്‍ഡില്‍ മുപ്പത്ത്വെളിയില് അന്‍സിലാണ് ജീവനാംശമായി 72 ലക്ഷവും മൂന്നുമാസത്തെ ഇദ്ദ അനുഷ്ഠിച്ചതിനുള്ള ജീവനാംശമായി 90,000 രൂപയും ഉൾപ്പെടെ 72,90,000 രൂപ നഷ്ടപരിഹാരം നൽകാൻ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രജനി തങ്കപ്പന് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.