Posted On
date_range Updated On
date_range സ്വപ്ന സുരേഷ് ആശുപത്രി വിട്ടു
തൃശൂർ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആശുപത്രി വിട്ടു.
വിയ്യൂർ വനിത ജയിലിലെ റിമാൻഡ് തടവുകാരിയായ സ്വപ്നയെ തിങ്കളാഴ്ച വൈകീട്ടാണ് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ഇ.സി.ജി പരിശോധനയിലെ വ്യതിയാനത്തെ തുടർന്ന് മെഡിസിൻ വിഭാഗത്തിലെ വാർഡിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകീട്ട് മൂന്നോടെ ആശുപത്രി വിട്ട ഇവരെ വീണ്ടും വിയ്യൂർ വനിത ജയിലിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.