Posted On
date_range Updated On
date_range ഫാസിസത്തെ അറിവു കൊണ്ട് നേരിടണമെന്ന് സ്വാമി ശക്തിബോധി
വടക്കേക്കാട്: അറിവുകേടിെൻറ ഫാസിസത്തെ ആയുധം കൊ ണ്ടല്ല അറിവുകൊണ്ട് നേരിടണമെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി സി.പി.ഐ വടക്കേക്കാട് ലോക്കൽ സമ്മേള ന ത്തിെൻറ ഭാഗമായി നായരങ്ങാടിയിൽ ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിൽ മുഖ്യ പ്രഭാഷണം. നടത്തുകയായിരുന്നു അദ്ദേഹം. ദർശനങ്ങളുടെ വൈവിധ്യങ്ങളെ സ്വാംശീകരിച്ച സഹിഷ്ണുതയുടെ നാടാണ് വ്യാസമഹാഭാരതം. സ്വന്തം ഭാര്യയെ വഴിയാധാരമാക്കിയ നരേന്ദ്ര മോദി അംബാനിക്കും അദാനിക്കും വേണ്ടി ഇന്ത്യയെ വഴിയാധാരാ മാക്കുകയാണെന്ന് സ്വാമി കുറ്റപ്പെടു ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.