Posted On
date_range Updated On
date_range ബിനീഷ് കോടിയേരി: 'അമ്മ' എടുത്തുചാടി തീരുമാനിക്കേണ്ടെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: ബിനീഷ് വിഷയത്തിൽ താരസംഘടനയായ 'അമ്മ' എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് നടൻ സുരേഷ് ഗോപി.'അമ്മ' രാഷ്ട്രീയസംഘടനയല്ല. ബിനീഷ് കുറ്റവാളിയാണോ എന്ന് തെളിഞ്ഞശേഷം മാത്രം സംഘടന തീരുമാനം എടുത്താൽ മതിയെന്നാണ് അഭിപ്രായം. എടുത്തുചാടിയെടുത്ത പലതും പിന്നീട് തിരുത്തേണ്ടി വന്നു. നിയമം തീരുമാനിക്കെട്ട, അതിനുശേഷം സംഘടന തീരുമാനിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.