Posted On
date_range Updated On
date_range വയനാട്ടിൽ 12 വയസ്സുകാരി തൂങ്ങി മരിച്ചു
വൈത്തരിയിൽ 12 വയസ്സുകാരി തൂങ്ങി മരിച്ചു. തൈലക്കുന്ന് സ്വദേശി ഡേവിഡിൻറെയും ജീനയുടെയും മകൾ എയ്ഞ്ചൽ ആണ് മരിച്ചത്. വൈത്തിരി എച്.ഐ.എം യു.പി സ്കൂൾ വിദ്യാർത്ഥനിയാണ്. പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.