സുഹറാബി നിര്യാതയായി

കോഴിക്കോട്​: വലിയപറമ്പിൽ അരീപെറ്റമണ്ണിൽ എ.എം അബ്ദുൽ ജലീൽ മദനി (ജലീൽ മാഷ് ) യുടെ ഭാര്യ വടക്കുംമുറി മടത്തിപ്പാറ സുഹറാബി (51) നിര്യാതയായി. 
മക്കൾ: ജവാദ് (ഖത്തർ),  ഷജ്‌ല (സ്റ്റാഫ് നേഴ്സ് ബീച്ച് ആശുപത്രി). ലബീബ, ഫാത്തിമ ജാൻ 
മരുമക്കൾ: അബ്സാർ മംഗലം (ഖത്തർ ), അൻഫൽ വരിട്ടയാക്കൽ (ജെ.ഡി.ടി വി.എച്ച്​.എസ്​),  ആഷിഖ്  എരഞ്ഞിമാവ് (ഖത്തർ), ആയിഷ
മയ്യത്ത്​ നമസ്കാരം: 11:30 ന്​ നെല്ലിക്കാപറമ്പ് ജുമാ മസ്ജിദിൽ.
 

Tags:    
News Summary - Suharabi - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.