Posted On
date_range Updated On
date_range ശ്രീനിവാസന് വധം: ഒമ്പത് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ്
പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസന് കൊല്ലപ്പെട്ട കേസിൽ ഒളിവിലുള്ള ഒമ്പത് പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
കുണ്ടുകാട്ടിൽ അഷ്റഫ് (33), ഞാങ്ങാട്ടിരി കിഴക്കേക്കര അബ്ദുൽ റഷീദ് (32), ഞാങ്ങാട്ടിരിക്കടവ് കുണ്ടിൽപീടികയിൽ കെ.പി. അൻസാർ (28), കൊണ്ടൂർക്കര കുന്നുംപുറം കെ. മുഹമ്മദ് ഹക്കീം (25), കൽപ്പാത്തിസുന്ദരം കോളനി ജംഷീർ (29), നൂറണി ചടനാംകുറിശി എച്ച്. നൗഷാദ് (39), കൽപ്പാത്തി ശംഖുവാരമേട് ഖാജാ ഹുസൈൻ (35), നൂറണി പണിക്കത്തറ ടി.ഇ. ബഷീർ (43), കീഴായൂർ കറുപ്പൻ വളപ്പിൽ കെ.വി. സഹീർ (32) എന്നിവർ ലുക്കൗട്ട് നോട്ടീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.