Posted On
date_range Updated On
date_range സോളാർ കമീഷൻ കണ്ടെത്തലുകൾ അതീവ ഗുരുതരമെന്ന് സുധീരൻ
തിരുവനന്തപുരം: സോളാർ കമ്മീഷൻ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ അതീവ ഗുരുതരമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരൻ. റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗുരുതരമാണ്. യു.ഡി.എഫ് സർക്കാർ നിയമിച്ച കമ്മിഷന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകളാണ് ഇതെന്നത് ആരോപണങ്ങളുടെ ഗൗരവം വർധിപ്പിക്കുന്നു. കൂടുതൽ പ്രതികരണങ്ങൾ വിഷയം പഠിച്ചശേഷമാകാമെന്നും സുധീരൻ മാധ്യമങ്ങളോടു പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.