Posted On
date_range Updated On
date_range സോളാറിൽ ഏത് അന്വേഷണവും നടക്കട്ടെ -കെ. മുരളീധരൻ
തിരുവനന്തപുരം: സോളാർ റിപ്പോർട്ടിൽ ഏത് അന്വേഷണവും നടക്കട്ടെ എന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.എൽ.എ. അന്വേഷണം കൊണ്ട് യു.ഡി.എഫിന് തകർക്കാമെന്ന് കരുതേണ്ട. എല്ലാ കാലവും ഭരണമുണ്ടാകുമെന്ന് എൽ.ഡി.എഫ് തെറ്റിദ്ധരിക്കരുത്. ഇപ്പോഴത്തെ നടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്ന കാര്യത്തിൽ സംശയമില്ലെന്നും മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.