Posted On
date_range Updated On
date_range മഗ്സസെ: കോവിഡ് പ്രതിരോധം സർക്കാറിന്‍റെ കൂട്ടായ പ്രവർത്തനമെന്ന് യെച്ചൂരി
ന്യൂഡൽഹി: മുൻമന്ത്രി കെ.കെ. ശൈലജ മഗ്സസെ അവാർഡ് നിരസിച്ചത് പാർട്ടി തീരുമാനപ്രകാരമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോവിഡ് പ്രതിരോധം സർക്കാർ നടത്തിയ കൂട്ടായ പ്രവർത്തനമാണ്. വ്യക്തിയെന്ന നിലയിലാണ് ശൈലജയെ പുരസ്കാരത്തിന് പരിഗണിച്ചത്. കമ്യൂണിസ്റ്റ് വിരുദ്ധനാണ് രമൺ മഗ്സസെയെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.