Posted On
date_range Updated On
date_range വയലാർ രാമവർമയുടെ മകൾ സിന്ധു നിര്യാതയായി
ചാലക്കുടി: കവിയും ഗാനരചയിതാവുമായ വയലാർ രാമവർമയുടെ മകൾ സിന്ധു (53) നിര്യാതയായി. അർബുദബാധിതയായി ചികിത്സയിലായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.
ചാലക്കുടി പാലസ് റോഡിൽ ലയത്തിൽ മഠം കൃഷ്ണകുമാറിന്‍റെ ഭാര്യയാണ്. മകൾ: മീനാക്ഷി (ഗവേഷണ വിദ്യാർഥി). വയലാറിന്‍റെ ഇളയ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.