Posted On
date_range Updated On
date_range ഷുഹൈബ് വധക്കേസ് സാക്ഷികൾക്ക് ഭീഷണി: പരാതി കൈമാറി
കണ്ണൂർ: ഷുൈഹബ് വധക്കേസിലെ സാക്ഷികളെ തിരിച്ചറിയൽ പരേഡിനിടെ പ്രതികളിലൊരാൾ ഭീഷണിപ്പെടുത്തിയെന്ന പരാതി തുടർനടപടിക്കായി ടൗൺ പൊലീസിന് ൈകമാറി. ഷുഹൈബ് കൊല്ലപ്പെടുേമ്പാൾ ഒപ്പമുണ്ടായിരുന്ന നൗഷാദ്, റിയാസ്, മൊയ്നുദ്ദീൻ എന്നിവർ കഴിഞ്ഞദിവസമാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
സെൻട്രൽ ജയിലിനോട് ചേർന്ന കണ്ണൂർ സ്പെഷൽ സബ്ജയിലിൽ വെച്ച് നടന്ന തിരിച്ചറിയിൽ പരേഡിനിടെയാണ് ഷുഹൈബ് കേസിലെ പ്രതി ദീപ്ചന്ദ് സാക്ഷികെള ഭീഷണിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.