Posted On
date_range Updated On
date_range പാലക്കാട്ട് ആദിവാസികൾക്കു നേരെ വെടിവെപ്പ്
പാലക്കാട്: പാലക്കാട്ട് അട്ടപ്പാടിയിൽ ആദിവാസികൾക്കു നേരെ വെടിവെപ്പ്. പശുക്കളെ മേയ്ക്കാനെത്തിയ ദമ്പതികൾക്ക് നേരയാണ് എയർഗൺ ഉപയോഗിച്ച് വെടിവെച്ചത്. സംഭവത്തിൽ പാടവയൽ പഴത്തോട്ടം സ്വദേശി ഈശ്വരൻ എന്നയാളെ അറസ്റ്റ് ചെയ്തു. പൊലീസ് അന്വേഷണം നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.