Posted On
date_range Updated On
date_range കുമ്പസാര രഹസ്യത്തിെൻറ പേരിൽ ബ്ലാക് മെയിൽ: കേെസടുക്കണമെന്ന് വി.എസ്
തിരുവനന്തപുരം: കുമ്പസാര രഹസ്യം വെച്ച് ബ്ലാക്മെയില്‍ ചെയ്ത് വൈദികർ കുടുംബിനിയെ പീഡിപ്പിച്ചെന്ന ഭര്‍ത്താവിെൻറ പരസ്യ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഭരണ പരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യെപ്പട്ട് അദ്ദേഹം ഡി.ജി.പിക്ക് കത്തിയച്ചു.
ഒരു ക്രിമിനല്‍ കേസ് സംബന്ധിച്ച് കിട്ടിയ നിര്‍ണായക വിവരം പൊലീസിന് കൈമാറുകയാണ് സഭ ചെയ്യേണ്ടതെന്ന് വി.എസ്. ഓര്‍ത്തഡോക്സ് സഭയോട് നിര്‍ദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.