സംസ്ഥാനത്തെ സ്​കൂളുകൾ​ നാളെ പ്രവർത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങൾക്കും ശനിയാഴ്​ച പ്രവൃത്തിദിനമായിരിക്കുമെന്ന്​ പൊതുവിദ്യാഭ്യാസ ഡയറക്​ടർ അറിയിച്ചു. പ്രളയക്കെടുതിയുടെ പശ്​ചാത്തലത്തിൽ വിദ്യാലയങ്ങൾ തുടർച്ചയായി അവധി വന്നിരുന്നു. ഇത്​ നികത്തുന്നതിനാണ്​ ശനിയാഴ്​ച പ്രവൃത്തി ദിനമാക്കിയത്​.

Tags:    
News Summary - School in the state open On saturday-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.