Posted On
date_range Updated On
date_range ബലികര്‍മം കോവിഡ് മാനദണ്ഡം പാലിച്ച് നിര്‍വഹിക്കണം –സമസ്ത
തേഞ്ഞിപ്പലം: ബലിപെരുന്നാളിനോടനുബന്ധിച്ചുള്ള ബലികര്‍മം (ഉദ്ഹിയ്യത്ത്) കോവിഡ് മാനദണ്ഡം പാലിച്ച് മാത്രം നിര്‍വഹിക്കണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരും അഭ്യര്‍ഥിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ ബലികര്‍മം ഒഴിവാക്കി കരുതിവെച്ച പണം മറ്റ് മാര്‍ഗത്തില്‍ വിനിയോഗിക്കണമെന്ന വാദം ശരിയല്ല.
നിയന്ത്രണങ്ങള്‍ പാലിച്ച് കര്‍മം നിര്‍വഹിക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.