Posted On
date_range Updated On
date_range ചരമം: സൈനബ
തലശ്ശേരി: പരേതനായ എം.കെ.സി. മമ്മു ഹാജിയുടെ മകള്‍ ടി.സി റോഡ് ഷാഹിന മാന്ഷനില് പറമ്പതുകണ്ടി കേളോത്ത് സൈനബ (74) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഇ.വി.സി. അബ്ദുല്ല. മക്കള്‍: പി.കെ. സാഹിര്‍, അഡ്വ. പി.കെ. അഷ്ഫാഖ്, പി.കെ. നിയാസ് (ദി പെനിന്‍സുല, ഖത്തര്‍) ദിലാറാ, ഷാഹിന. മരുമക്കള്‍: ഡോ. റസീന (കോഴിക്കോട് മെഡിക്കല്‍ കോളജ്), സാജിദ (ഖത്തര്‍ പെട്രോളിയം), നൗഷര്‍ (അജ്മാന് ), റഷീദ് (ഹയ്ഡേക്കര്, കോഴിക്കോട്). സഹോദരങ്ങള്‍: കാദര്‍കുട്ടി, ഉസ്മാന്‍കുട്ടി, അസീസ്, ഖദീജ, സുബൈദ, ജമീല, ഷാഹിദ, പരേതരായ ഹുസന്‍ കുട്ടി, ഉമ്മര്‍കുട്ടി, സുബൈര്‍. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് അയ്യലത് പള്ളി ഖബര്‍സ്ഥാനില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.