Posted On
date_range Updated On
date_range ശബരിമല: നിയമനിർമാണം പരിഗണനയിൽ -കേന്ദ്രമന്ത്രി
കോട്ടയം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിയമനിർമാണം കൊണ്ടുവരുന്നത് സജീവ പരിഗണനയിലുണ്ടെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. പാലായിൽ സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രനേതൃത്വത്തിെൻറ അറിവോടെയാണ് ശബരിമല വിഷയത്തിൽ കേരളത്തിൽ ബി.ജെ.പി നടത്തിയ സമരം. പാലാ ഉപതെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.