Posted On
date_range Updated On
date_range ഇന്ത്യൻ ഹാജിമാർക്ക് റൂട്ട് മാപ്പ് പുറത്തിറക്കി; ഇവിടെ ഡൗൺലോഡ് ചെയ്യാം
ഇന്ത്യൻ ഹാജിമാർക്കുള്ള വിശദമായ റൂട്ട് മാപ്പ് പുറത്തിറക്കി. മക്കയിലെ പുണ്യകർമങ്ങൾ നടക്കുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കും താമസസ്ഥലത്തേക്കുമെല്ലാമുള്ള വഴികൾ റൂട്ട്മാപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ഹജ്ജ് മിഷൻ തയാറാക്കിയതാണിത്.
പ്രധാന ആശുപത്രികൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ, ഫോൺ നമ്പറുകൾ, പ്രധാന റോഡുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ലഭ്യമാണ്.
റൂട്ട് മാപ്പ് പി.ഡി.എഫ് ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്തെടുക്കാം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.