Posted On
date_range Updated On
date_range കോഴിക്കോട് മേപ്പയൂരിൽ റിട്ട. അധ്യാപക ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ
പേരാമ്പ്ര: കോഴിക്കോട് മേപ്പയൂരിൽ റിട്ട. അധ്യാപക ദമ്പതികൾ മരിച്ച നിലയിൽ. സി.കെ.ജി ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിരമിച്ച കീഴ്പയ്യൂർ പട്ടോനകണ്ടി കെ.കെ. ബാലകൃഷ്ണനെയും ഭാര്യ ഇരിങ്ങത്ത് യു.പി.സ്കൂൾ റിട്ട. അധ്യാപിക കുഞ്ഞിമാതയെയുമാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ട് മക്കളുണ്ട്. പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.