Posted On
date_range Updated On
date_range രസിലയുടെ കൊല: നഗരത്തില്‍ മൗനജാഥ
കോഴിക്കോട്: ജസ്റ്റിസ് ഫോര്‍ രസില രാജു ആക്ഷന്‍ കമ്മിറ്റിയും രസിലയുടെ സഹപാഠികളും സഹപ്രവര്‍ത്തകരും നാട്ടുകാരും പയമ്പ്ര നിവാസികളും ചേര്‍ന്ന് മുതലക്കുളം മൈതാനിയിലേക്ക് മൗനജാഥ നടത്തി. കമ്മിറ്റി ചെയര്‍മാന്‍ കെ.സി. ഭാസ്കരന്‍ ബീച്ചില്‍നിന്ന് ആരംഭിച്ച മൗനജാഥ ഫ്ളാഗ്ഓഫ് ചെയ്തു. രൂപേഷ്, എം. ബാലകൃഷ്ണന്‍ മാസ്റ്റര്‍, എന്‍. സുബ്രഹ്മണ്യന്‍, സാബു വര്‍ഗീസ്, കെ.സി. ഭാസ്കരന്‍, പി. സുരേഷ്കുമാര്‍, പി.സി. ജോസഫ്, സി. ലക്ഷ്മി, എം. വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.