മാസപ്പിറവി കണ്ടാൽ അറിയിക്കണം

കോ​ഴി​ക്കോ​ട്: തി​ങ്ക​ളാ​ഴ്​​ച ശ​വ്വാ​ല്‍ മാ​സ​പ്പി​റ​വി കാ​ണാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന് ഖാ​ദി​മാ​രാ​യ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ (0483 2836700), സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ ജി​ഫ്‌​രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ (9446629450), സ​മ​സ്ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ര്‍ (9447630238), കോ​ഴി​ക്കോ​ട് ഖാ​ദി​മാ​രാ​യ മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ള്‍ ജ​മ​ലു​ല്ലൈ​ലി (9447172149), പാ​ണ​ക്കാ​ട് നാ​സ​ര്‍ ഹ​യ്യ് ശി​ഹാ​ബ് ത​ങ്ങ​ള്‍ (9447405099), കെ.​വി. ഇ​മ്പി​ച്ച​മ്മ​ദ് (0495 2703366)​ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. മാ​സ​പ്പി​റ​വി കാ​ണു​ന്ന​വ​ർ 9446184313, 9847842411 ന​മ്പ​റു​ക​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന്​ കേ​ര​ള സു​ന്നി ജ​മാ​അ​ത്ത്​ യൂ​നി​യ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ​നാ​സി​മു​ദ്ദീ​ൻ ബാ​ഫ​ഖി ത​ങ്ങ​ളും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. മു​ഹ​മ്മ​ദ്​ സു​ലൈ​മും അ​റി​യി​ച്ചു.
Tags:    
News Summary - Ramadan 2019 Eid Ul Fitr -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.