Posted On
date_range Updated On
date_range രാഹുൽ ഈശ്വറിനെ സസ്െപൻഡ് ചെയ്തു
ഗുരുവായൂര്‍: പൗരത്വ നിയമത്തിനെതിരായ നീക്കങ്ങൾക്ക് ശക്തി പകരുന്ന നിലപാടെടുത്ത രാഹുൽ ഈശ്വറിനെ ഭാരവാഹിത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി അയ്യപ്പധർമസേന ട്രസ്റ്റി ബോർഡ് അറിയിച്ചു.
അഡ്വ. മനോരഞ്ജനെ അന്വേഷണ കമീഷനായി നിയമിച്ചു. യോഗത്തിൽ സ്വാമി ഹരിനാരായണൻ അധ്യക്ഷത വഹിച്ചു. എ. പ്രേംകുമാർ, ചൈതന്യ ചക്രവർത്തി, പാർവതി ഷെല്ലി, സൂര്യഗിരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.