Posted On
date_range Updated On
date_range കവളപ്പാറയിലുള്ളവരെ പുനരധിവസിപ്പിക്കുന്നില്ല; പ്രതിഷേധവുമായി എം.എൽ.എ
നിലമ്പൂർ: ജില്ല ഭരണ കൂടം കൈമാറിയ ഭൂമിയിൽ ഫെഡറൽ ബാങ്കിന്‍റെ സഹായത്തോടെ നടപ്പാക്കുന്ന വീട് നിർമ്മാണം പി.വി. അൻവ ർ എം.എൽ.എയുടെ നേതൃത്വത്തിൽ തടഞ്ഞു.
പോത്തുകൽ പഞ്ചായത്തിൽ ചളിക്കൽ ആദിവാസി കോളനിയിലുള്ളവരെ പുനരധിവസിപ്പിക്കുന്നതിന്‍റെ ഭാഗമായി ഒരുക്കുന്ന വിട് നിർമാണമാണ് എം.എൽ.എയുടെ നേതൃത്വത്തിൽ തടഞ്ഞത്.
കവളപ്പാറയിലുള്ളവരെ പുനരധിവസിപ്പിക്കാൻ ഇതുവരെ നടപടി സ്വീകരിക്കാതെയാണ് ജില്ല ഭരണ കൂടം മുന്നോട്ടു പോവുന്നതെന്ന് ആരോപിച്ചാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.