പ്രഫ. ടി. ശോഭീന്ദ്രൻ
Posted On
date_range Updated On
date_range പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകൻ പ്രഫ. ശോഭീന്ദ്രന്‍ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകൻ പ്രഫ. ടി. ശോഭീന്ദ്രന്‍ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ ഗുരുവായൂരപ്പന്‍ കോളജ് അധ്യാപകനായിരുന്നു.
അമ്മ അറിയാന്‍, ഷട്ടര്‍, കൂറ എന്നീ സിനിമകളില്‍ അഭിനയിച്ചു. മോട്ടോര്‍ സൈക്കിള്‍ ഡയറീസ്, ജോണിനൊപ്പം എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. സഹയാത്രി, ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര തുടങ്ങിയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.