Posted On
date_range Updated On
date_range പ്രഫസർ ഷാഹിദ് ലത്തീഫ് നിര്യാതനായി
ആലുവ: മൊണാസ്ട്രി ലൈൻ -1 ക്രസന്റ് വില്ലയിൽ കറുകപ്പാടത്ത് തമ്പിടിയൻചാലിൽ പരേതനായ കുഞ്ഞിപോക്കർ കുട്ടിയുടെ മകനും ഫറൂക്ക് കോളജ് റിട്ട. കെമിസ്ട്രി പ്രഫസറുമായ ഷാഹിദ് ലത്തീഫ് (91) നിര്യാതനായി. ഭാര്യ: പരേതയായ വേഴപ്പള്ളിയിൽ സഫിയ. മക്കൾ: അയിഷ മഹമ്മൂദ് (റിട്ട. പ്രഫസർ, ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജ് കൊല്ലം), ഹാരിദ് (റിട്ട. മെക്കാനിക്കൽ എഞ്ചിനീയർ ഹിന്ദുസ്ഥാൻ ലിവർ ) മരുമക്കൾ: മഹമ്മൂദ് (റിട്ട. പ്രഫസർ, ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജ് കൊല്ലം) സബീന (റിട്ട. എക്സികൂട്ടീവ് ഡയറക്ടർ, എൻ.ബി.സി.സി ഇന്ത്യ ലിമിറ്റഡ്). ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 1.30 ന് തോട്ടുമുഖം പടിഞ്ഞാറെ പള്ളിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.