Posted On
date_range Updated On
date_range പന്തളത്ത് പരേതക്ക് തപാൽ വോട്ട്
പന്തളം: നഗരസഭയിൽ ഒന്നാം നമ്പർ ബൂത്തിൽ പരേതക്ക് തപാൽ വോട്ട്. പന്തളം മുടിയൂർക്കോണം നിലയക്കശ്ശേരിൽ ചെല്ലമ്മക്കാണ് തപാൽ വോട്ട്. ഇവർ ഒരുവർഷം മുമ്പാണ് മരിച്ചത്.
ചൊവ്വാഴ്ചയാണ് പ്രദേശവാസിയായ ബി.എൽ.ഒയുടെ നേതൃത്വത്തിൽ വോട്ട് ചെയ്യിക്കാനെത്തിയത്. ഒരുവർഷം മുമ്പ് മരിച്ചയാളിന് തപാൽ വോട്ടിന് അപേക്ഷ സമർപ്പിച്ചത് ആരാണെന്നും അപേക്ഷയിൽ ഒപ്പിട്ടതാരെന്നും അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് പന്തളം നഗരസഭ പാർലമെൻററി പാർട്ടി ലീഡർ കെ.ആർ. വിജയകുമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.