Posted On
date_range Updated On
date_range പോപ്പുലർ ഫ്രണ്ട് ഹര്‍ത്താല്‍: അറസ്റ്റിലായവരുടെ എണ്ണം 2269 ആയി
കോഴിക്കോട് : പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട കോസുകളിൽ അറസ്റ്റിലായവരുടെ എണ്ണം 2269 ആയി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശനിഴാഴ്ച 27 പേരെ കൂടി അറസ്റ്റ് ചെയ്തു. പൊലീസ് ഇതുവരെ 357 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
വിവിധ ജില്ലകളില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം തിരുവനന്തപുരം സിറ്റി - 68, തിരുവനന്തപുരം റൂറല്‍ - 160, കൊല്ലം സിറ്റി - 196, കൊല്ലം റൂറല്‍ - 156, പത്തനംതിട്ട -138, ആലപ്പുഴ -124, കോട്ടയം - 411, ഇടുക്കി -36, എറണാകുളം സിറ്റി - 84, എറണാകുളം റൂറല്‍ - 47, തൃശൂര്‍ സിറ്റി - 21, തൃശൂര്‍ റൂറല്‍ - 46, പാലക്കാട് - 89, മലപ്പുറം - 207, കോഴിക്കോട് സിറ്റി - 93, കോഴിക്കോട് റൂറല്‍ - 96, വയനാട് - 115, കണ്ണൂര്‍ സിറ്റി - 94, കണ്ണൂര്‍ റൂറല്‍ - 26, കാസര്‍ഗോഡ് - 62 എന്നങ്ങനെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.