Posted On
date_range Updated On
date_range പോപുലർ നിക്ഷേപ തട്ടിപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി
കൊച്ചി: പോപുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. തിരുവനന്തപുരം കവടിയാർ സ്വദേശി അഡ്വ. പി. രവീന്ദ്രൻ പിള്ളയാണ് ഹരജിക്കാരൻ.
തനിക്ക് 10 ലക്ഷം നഷ്ടമായെന്നും ഇൗ തുക മരട് ഫ്ലാറ്റ് കേസിൽ നഷ്ടപരിഹാരം നൽകിയ അതേരീതിയിൽ സർക്കാർ നൽകിയശേഷം പിന്നീട് കമ്പനിയധികൃതരിൽനിന്ന് ഇൗടാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.