Posted On
date_range Updated On
date_range പോക്സോ കേസിൽ പൊലീസുകാരന് അഞ്ചുവർഷം തടവ്
തിരുവനന്തപുരം: മൂന്നാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പേരൂ ർക്കട എ.ആർ ക്യാമ്പിലെ പൊലീസുകാരൻ ബാഹുലേയന് (49) അഞ്ചു വർഷം കഠിന തടവും 85,000 രൂപ പിഴയും.
തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി കെ.വി. രജനീഷിേൻറതാണ് ഉത്തരവ്.
2018 മാർച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പൊലീസ് ഉദ്യോഗസ്ഥരുടെ കുട്ടികളെ വിവിധ സ്കൂളുകളിൽ കൊണ്ടുവിടുന്ന പൊലീസ് വാഹനത്തിലെ ജീവനക്കാരനായിരുന്നു പ്രതി. 2017 മുതൽ കുട്ടിയെ ഇയാൾ ഉപദ്രവിക്കുമായിരുന്നു. 22 മാസമായി ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.