Posted On
date_range Updated On
date_range ഇപ്പോൾ ഉയരുന്നത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് – കുഞ്ഞാലിക്കുട്ടി
താനൂർ: യു.ഡി.എഫ് ഒറ്റക്കെട്ടായി നീങ്ങിയാല്‍ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.
പരസ്പരം അകല്‍ച്ചയുണ്ടാക്കുന്ന ചര്‍ച്ചകള്‍ ഒഴിവാക്കി ലോക്സഭ തെരഞ്ഞെടുപ്പില്‍ മുന്നണിയുടെ വിജയമാണ് ലക്ഷ്യമാക്കേണ്ടത്. ഇപ്പോൾ ഉയർന്ന് വരുന്നത് ചായക്കോപ്പയിലെ കൊടുങ്കാറ്റാണ്. അതുശാന്തമാകും-കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.