പി.​ജി. പ​രീ​ക്ഷ​യി​ലു​ണ്ടാ​യ കൂ​ട്ട​ത്തോ​ല്‍വി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​ക്ക് മു​ന്നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ

ന​ട​ത്തി​യ പ്ര​തി​ഷേ​ധം

പി.ജി കോഴ്‌സ് കൂട്ടത്തോല്‍വി; വിദ്യാർഥികൾ പ്രതിഷേധിച്ചു

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ്‌ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലെ എം.​എ​സ​്.​സി കൗ​ണ്‍സ​ലി​ങ്​ സൈ​ക്കോ​ള​ജി പ​രീ​ക്ഷ​യി​ലു​ണ്ടാ​യ കൂ​ട്ട​ത്തോ​ല്‍വി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​ക്ക് മു​ന്നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. കെ. ​പു​രം സ​ദാ​ന​ന്ദ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. മു​ൻ സെ​ന​റ്റ് അം​ഗം പി. ​റം​ഷാ​ദ്, ആ​ഷി​ക് അ​ലി, വി. ​അ​ര​വി​ന്ദാ​ക്ഷ​ൻ, അ​നീ​ഷ സു​ൽ​ത്താ​ന, എം.​പി. ശ്യാ​മ​ള, വ​ന്ദ​ന, വി.​വി. അ​ഫ്താ​ഹ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭ​ര​ണ കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ൽ പ്ര​തീ​കാ​ത്മ​ക ഗ്രൂ​പ്​ കൗ​ൺ​സ​ലി​ങ്​ തെ​റ​പ്പി പ്ര​തി​ഷേ​ധ​വും സം​ഘ​ടി​പ്പി​ച്ചു.

Tags:    
News Summary - PG course mass failure; The students protested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.