പ്രധാനമന്ത്രിക്ക് റബർ ഷീറ്റ്​ നൽകി പി.സി. തോമസ്

കൊ​ച്ചി: റ​ബ​ർ വി​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്ക് റ​ബ​ർ​ഷീ​റ്റ് ന​ൽ​കി​യെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​സി. തോ​മ​സ്. ക​ർ​ഷ​ക​രു​ടെ പ്ര​യാ​സ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി കൊ​ച്ചി​യി​ൽ വ​ന്ന​പ്പോ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ​െവ​ച്ച് സം​സാ​രി​ച്ചു.

റ​ബ​റി​ന്​ ക​ഴി​യു​ന്ന​ത്ര പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​താ​യി പി.​സി. തോ​മ​സ് അ​റി​യി​ച്ചു. ര​ണ്ട്​ ഇ​ഞ്ച് നീ​ള​വും ഒ​രു ഇ​ഞ്ച്​ വീ​തി​യു​മു​ള്ള ഷീ​റ്റാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ൽ​കി​യ​ത്.

Tags:    
News Summary - PC Thomas - PM Modi- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.