Posted On
date_range Updated On
date_range ശമ്പള കമീഷൻ കാലാവധി നീട്ടി
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും പെൻഷനും പരിഷ്കരിക്കാൻ സർക്കാർ നിയോഗിച്ച കമീഷെൻറ കാലാവധി നാല് മാസം കൂടി നീട്ടാൻ മന്ത്രിസഭയോഗം അനുമതി നൽകി.
വിരമിച്ച െഎ.എ.എസ് ഉദ്യോഗസ്ഥൻ കെ. മോഹൻദാസ് അധ്യക്ഷനായ കമീഷനിൽ പ്രഫ. എം.കെ. സുകുമാരൻ നായർ, അഡ്വ. അശോക് മാമ്മൻ എന്നിവരാണ് അംഗങ്ങൾ. 2019 നവംബർ ആറിനാണ് കമീഷനെ നിയമിച്ച് ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.