Posted On
date_range Updated On
date_range പാസഞ്ചർ മെമുവായി സർവീസ് നടത്തും
പാലക്കാട്: പാസഞ്ചർ ട്രെയിൻ മെമുവായി സർവീസ് പുനഃരാരംഭിക്കുന്നു. കണ്ണൂർ - കോയമ്പത്തൂർ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ (16607), കോയമ്പത്തൂർ - കണ്ണൂർ അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ (16608) എന്നിവയാണ് ഇത്തരത്തിൽ സർവീസ് നടത്തുക.
മേയ് ഒന്നു മുതലാണ് സർവീസ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.