വിമാന യാത്രക്കാരി മരിച്ചു

കൊച്ചി: വിമാനത്തിൽ ​െവച്ച് യാത്രക്കാരി മരിച്ചു. കൊല്ലം മാങ്ങാട് കാരിക്കോട് ചാരുവിള പുത്തൻവീട്ടിൽ അസുമാബീവിയാണ് (78) മരിച്ചത്. ജിദ്ദയിൽ നിന്നും കൊളംബോയിലേക്ക് പോകുകയായിരുന്ന ശ്രീലങ്കൻ എയർവേയ്സിലെ യാത്രക്കാരിയായിന്നു ഇവർ. ശരീരത്തിന് അസ്വസ്ഥത തോന്നിയതിനെ തുടർന്ന് ഇവരെ ആശുപത്രിയിലെത്തിക്കാൻ വിമാനം അടിയന്തിരമായി നെടുമ്പാശേരിയിലിറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Tags:    
News Summary - Passenger Lady Died at Aeroplane - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.