പൗരത്വബില്ലിനെതിരെ നടി പാർവതി തിരുവോത്തിന്‍റെ ട്വീറ്റ്​

കോഴിക്കോട്​: ദേശീയ പൗരത്വബില്ലിനെതിരെ നടി പാർവതി തിരുവോത്തി​​െൻറ ട്വീറ്റ്​. ‘‘ന​ട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്​. നമ്മൾ ഇത്​ സംഭവിക്കാൻ അനുവദിക്കരുത്​. പാടില്ല’’ -പാർവതി ട്വീറ്റ്​ ചെയ്​തു. രാജ്യസഭയിൽ ബിൽ പാസായ ശേഷമായിരുന്നു പ്രതികരണം.

Tags:    
News Summary - parvathy thiruvoth's tweet against cab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.