പാലത്തായി പീഡനം: പതിനായിരം വീടുകളിൽ അമ്മമാരുടെ നിൽപുസമരം‌

തി​രു​വ​ന​ന്ത​പു​രം: പാ​ല​ത്താ​യി​യി​ലെ പി​ഞ്ചു​ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച ബി.​ജെ.​പി നേ​താ​വ് പ​ത്മ​രാ​ജ​നെ ര​ക്ഷി​ക്കാ​ൻ കു​റ്റ​പ​ത്ര​ത്തി​ൽ​നി​ന്ന് പോ​ക്സോ ഒ​ഴി​വാ​ക്കി ജാ​മ്യം ല​ഭ്യ​മാ​ക്കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ വി​മ​ൻ ജ​സ്​​റ്റി​സ് മൂ​വ്മെ​​ൻ​റ് പ​തി​നാ​യി​രം വീ​ടു​ക​ളി​ൽ ശ​നി​യാ​ഴ്ച അ​മ്മ​മാ​രു​ടെ നി​ൽ​പു​സ​മ​രം സം​ഘ​ടി​പ്പി​ക്കും.

ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന്​ സം​സ്ഥാ​ന പ്ര​സി​ഡ​​ൻ​റ്​ ജ​ബീ​ന ഇ​ർ​ഷാ​ദ് സ​മ​രം ഉ​ദ്​​ഘാ​ട​നം ചെ​യ്യും. പീ​ഡി​പ്പി​ക്ക​പ്പെ​ട്ട പി​ഞ്ചു​കു​ഞ്ഞി​ന് നീ​തി നി​ഷേ​ധി​ക്കു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​റി​നെ​തി​രെ വ​രും​നാ​ളു​ക​ളി​ൽ സ​മ​രം ശ​ക്​​ത​മാ​ക്കു​മെ​ന്ന്​ ജ​ബീ​ന ഇ​ർ​ഷാ​ദ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. 

Tags:    
News Summary - palathai rape case house wives strike today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.